Sorry, but app is not available without javascript

propertyok-logo
notifications_active
Post your requirements
10 Cent residential land for sale at Edamuttam
star_border
for sale

10 Cent

10 Cent residential land for sale at Edamuttam

എടമുട്ടം സെന്ററിൽ നിന്നും അര കിലോമീറ്റർ പടിഞ്ഞാട്ടു നീങ്ങി 10 സെൻറ് സ്ഥലം വിൽപ്പനക്ക്. ഗുഡ് ലൊക്കേഷൻ. വീട് പണിയാൻ അനുയോജ്യം. എടമുട്ടം സുബ്രമണ്യ സ്വാമി ക്ഷേത്രം, പാലപ്പെട്ടി ക്ഷേത്രം, സലഫി ജുമാ മസ്ജിദ്, പാലപ്പെട്ടി ജുമാ മസ്ജിദ്, SBT, SBI (ബാങ്ക്), ഫെഡറൽ ബാങ്ക്, ഗാഥാ ഓഡിറ്റോറിയം, കമ്മാറ ഓഡിറ്റോറിയം, പോസ്റ്റ് ഓഫീസ്. എന്നിവ സമീപത്തു സ്ഥിതി ചെയ്യുന്നു. കൂടാതെ ഷോപ്പിംഗ് കോംപ്ലക്സ്, ഫിഷ് മാർക്കറ്റ് തുടങ്ങി മറ്റു സൗകര്യങ്ങളും സമീപത്തു തന്നെ, പാലപ്പെട്ടി വഴിയും, എടമുട്ടം സെന്ററിൽ നിന്നും കരായമുട്ടം റോഡ് വഴിയും പ്ലോട്ടിലേക്കു എത്തിച്ചേരാവുന്നതാണ്. തൃപ്രയാർ, എടത്തിരുത്തി, മൂന്നുപീടിക, എന്നിവ സമീപ പ്രദേശങ്ങളാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക Price: 2.50 Lakhs Per Cent. വീടുള്ള സ്ഥലവുമായി മാറ്റക്കച്ചവടവും പരിഗണിക്കും.

Rs. 25,00,000

10 Cent

PropertyOk-commercial and residential properties listed with us.

Listing
commercial properties listed with propertyok

Commercial Space
 House listed for rent in Propertyok.

House for Rent
House listed for sale in Propertyok

House for Sale
Land listed for rent, sale

Land
© Copyright PropertyOK - All Rights Reserved. Powered by neoito.com